തിരുവനന്തപുരത്തെ കേരളീയം ആഘോഷങ്ങൾ ഇന്ന് അവസാനിക്കും | keraleeyam 2023

2023-11-07 6

കേരളീയം ആഘോഷങ്ങൾ ഇന്ന് അവസാനിക്കും; ഏഴു ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്